Connect with us

Hi, what are you looking for?

General

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നും അതിശക്തമായി തിരിച്ചു വരാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പിരിച്ചുവിട്ടു.2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

General

ലണ്ടന്‍: ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അക്രമങ്ങളെ വിമര്‍ശിച്ചും, ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്നും, അന്താരാഷ്ട്ര സമൂഹം...

General

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറിഗണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ഫെന്‍ഡെയ്ല്‍ പ്രദേശത്തു വ്യാഴാഴ്ച രാത്രിയോടെയണ് ഭൂചലനമുണ്ടായത്. ഉടന്‍ സുനാമി...

General

കൊച്ചി: ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നായ ആധാര്‍ കാര്‍ഡ് സൗജനമായി പുതുക്കുന്നതിനുള്ള തിയതി ഡിസംബര്‍ 14ന് അവസാനിക്കും. സര്‍ക്കാര്‍ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇപ്പോള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്...

General

അസം: ബിജെപി ഭരിക്കുന്ന അസമില്‍ ബീഫ് നിരോധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് വ്യാപക വിമര്ശനങ്ങള്‍ക്കാണ് വഴിവെച്ചു. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി...

General

മഹാരാഷ്ട്ര: മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി തുടരുന്നതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന നല്‍കി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ. താന്‍ സാധാരണക്കാര്‍ക്കായാണ് പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്. മുഖ്യമന്ത്രി...

General

ന്യൂഡല്‍ഹി: അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക. ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും...

General

ജാര്‍ഖണ്ഡ്: മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും....

General

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു.സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. ഷെയ്ഖ് ഹസീന സഹോദരി...

Accident

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ...

General

തിരുവനന്തപുരം: എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം. സംസ്ഥാനം രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്ടി വികസനവും റോയല്‍റ്റിയും ഒഴിവാക്കും. 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് രണ്ടു...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...