General
മഹാരാഷ്ട്ര: വിധിയെഴുതാന്‍ തയ്യാറായി മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മഹരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും...