Connect with us

Hi, what are you looking for?

General

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നും അതിശക്തമായി തിരിച്ചു വരാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പിരിച്ചുവിട്ടു.2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

General

ലണ്ടന്‍: ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അക്രമങ്ങളെ വിമര്‍ശിച്ചും, ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്നും, അന്താരാഷ്ട്ര സമൂഹം...

General

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറിഗണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ഫെന്‍ഡെയ്ല്‍ പ്രദേശത്തു വ്യാഴാഴ്ച രാത്രിയോടെയണ് ഭൂചലനമുണ്ടായത്. ഉടന്‍ സുനാമി...

General

കൊച്ചി: ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നായ ആധാര്‍ കാര്‍ഡ് സൗജനമായി പുതുക്കുന്നതിനുള്ള തിയതി ഡിസംബര്‍ 14ന് അവസാനിക്കും. സര്‍ക്കാര്‍ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇപ്പോള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്...

General

അസം: ബിജെപി ഭരിക്കുന്ന അസമില്‍ ബീഫ് നിരോധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് വ്യാപക വിമര്ശനങ്ങള്‍ക്കാണ് വഴിവെച്ചു. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി...

General

മഹാരാഷ്ട്ര: മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി തുടരുന്നതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന നല്‍കി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ. താന്‍ സാധാരണക്കാര്‍ക്കായാണ് പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്. മുഖ്യമന്ത്രി...

General

ന്യൂഡല്‍ഹി: അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക. ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും...

General

ജാര്‍ഖണ്ഡ്: മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും....

General

കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ്...

General

തെലങ്കാന: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ട് വിദ്വേഷ പ്രസ്താവന നടത്തി തെലങ്കാന ബിജെപി എംഎല്‍എ രാജാ സിംഗ്. അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് രാജ സിംഗിന്റെ ആഹ്വനം. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ...

General

കര്‍ണാടക: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയില്‍ സി പി യോഗേശ്വറും ഷിഗാവില്‍ യൂസഫ് ഖാന്‍...

General

മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞടുപ്പില്‍ മഹായുതി സഖ്യത്തിന്റെ വിജയം ഉറപ്പായതോടെ സഖ്യത്തിനുള്ളില്‍ മുഖ്യമന്ത്രി പദത്തിനായി ചരടുവലി തുടങ്ങി. ഏകനാഥ് ഷിന്‍ഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഷിന്‍ഡെ വിഭാഗം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ...

General

ന്യൂഡല്‍ഹി: ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും...