General
തിരുവനന്തപുരം: കലാകിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. അവസാന നിമിഷം വരെ നീണ്ട സസ്‌പെന്‍സിനൊടുവില്‍ പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനടുവിലണ് തൃശൂര്‍ കപ്പില്‍ മുത്തമിട്ടത്. മത്സരങ്ങളെല്ലാം ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂര്‍...