General
കീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പോരാടുന്നതിന് പിന്തുണ നല്‍കിയതിന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു.വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍...