Connect with us

Hi, what are you looking for?

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...

Accident

പിറവം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാക്കൂര്‍ സ്വദേശി അതുല്‍ അനി (22) ആണ് മരിച്ചത്. അതുലിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച മാതാവിന് അപകടത്തില്‍ പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്ന...

District News

മൂവാറ്റുപുഴ: നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നല്‍കിയത്. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും തന്നെയും ഇങ്ങനെ കുടുക്കിയെന്നും യുവതി പറയുന്നു. സിനിമയില്‍...

Latest News

General

കൊച്ചി: തെരെഞ്ഞെടുപ്പ് ദിവസം തന്നെ പിണറായി സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രൂഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ. ഏതു ആദ്യമായല്ല തെരെഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയുമായി ഇ.പി സ്റ്റാറാകുന്നത്. കഴിഞ്ഞ...

General

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡയിലെ മാര്‍ ഇ ലാഗോ എസ്റ്റേറ്റില്‍ നിന്നാണ് ട്രംപ്...

District News

ഇടുക്കി: ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി കല്ലാര്‍ തൂക്ക് പാലം സ്വദേശി ദേവനന്ദന്‍ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണുന്നതിനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന്...

District News

കൊല്ലം: മൈനാഗപ്പളളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീ മരിക്കാനിടയായ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യാക്കുറ്റം ചുമത്തി കരുനാഗപ്പളളി സ്വദേശി അജ്മല്‍, നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്....

Ernakulam

കൊച്ചി: മലയാള സിനിമ രംഗത്ത് പുതിയ സംഘടനാ പ്രഖ്യാപനം. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഫിലിം...

District News

മലപ്പുറം: നിപ ബാധിച്ചാണ് യുവാവ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിരിക്കുന്ന മേഖലകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും,...

District News

കൊച്ചി: കാണാതായ കടവന്ത്ര സ്വദേശിനിയായ വയോധികയുടെ മൃതദേഹം ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി. ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്ത് നാലിന് 73 കാരിയായ...

Ernakulam

പിറവം: എടയ്ക്കാട്ടുവയലില്‍ ക്ഷീര കര്‍ഷകന്റെ ഗര്‍ഭിണിയായ പശുവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കനിരപ്പേല്‍ മനോജിന്റെ 4 മാസം ഗര്‍ഭിണിയായ പശുവിനെയാണ് അയല്‍വാസി വെള്ളയ്ക്കാട്ട് തടത്തില്‍ രാജു പി.വി (55) വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ മുളന്തുരുത്തി...

District News

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച നിയാസ് മരിക്കുകയായിരുന്നു....

More Posts

Recent Comments

No comments to show.