Connect with us

Hi, what are you looking for?

Editorml

General

ഹരിയാന: പത്തുവര്‍ഷമായുള്ള ഹരിയാനയിലെ ബി.ജെ.പി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ബി.ജെ.പിയ്‌ക്കെതിരെ രാഹുല്‍...

General

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജല്‍പായ്ഗുരി ജില്ലയില്‍ പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍...

General

കൊച്ചി: പതിവില്‍ നിന്നും വിപരീതമായി ഓണക്കാലത്തിന് ശേഷം നാളികേര വില റെക്കോര്‍ഡിലേക്ക്. ദീര്‍ഘനാളത്തെ വിലയിടിവിനുശേഷമാണ് മലയാളികളുടെ പാകചത്തിലെ ഒഴിച്ചുകൂടാനാവാത്ത നാളികേരം റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ കിലോക്ക് 65 മുതല്‍ 70 രൂപ വരെ...

General

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും സിദ്ദിഖിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ്ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍...

General

കര്‍ണാടക: ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. കര്‍ണാടക...

General

കൊച്ചി: ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ഇരട്ടി മധുരം. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകവും, കടലുണ്ടിയുമാണ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്. കടലുണ്ടിക്ക് മികച്ച റെസ്പോണ്‍സിബിള്‍...

General

കൊച്ചി: കേരളത്തില്‍ ശനിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...

General

ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന അമ്പതോളം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്സിഒ). ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയ്ക്കാണ്...

General

തിരുവനന്തപുരം: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ അവസരമുണ്ടായിരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ അവസരം...

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...

Recent Comments

No comments to show.