Connect with us

Hi, what are you looking for?

Editorml

General

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ വര്‍ധനവ്. സെപ്തംബര്‍ 6 മുതല്‍ 17 വരെ 818.21 കോടിയുടെ മദ്യം വിറ്റതായാണ് ബെവ്‌ക്കോ വഴിയുള്ള വില്‍പ്പനയുടെ കണക്ക്. തിരൂര്‍ ബെവ്‌കോ ഔട്ട്...

General

കൊച്ചി: ഓണവിപണിയില്‍ വമ്പിച്ച നേട്ടംകൈവരിച്ച് സപ്ലൈക്കോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാടം വരെ 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോയ്ക്ക് ഉണ്ടായത്. 56.73 കോടി രൂപയാണ് സബ്സിഡിയിതര സാധനങ്ങളിലൂടെ ലഭിച്ചത്.26.24 ലക്ഷം പേര്‍...

General

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

General

ന്യൂഡല്‍ഹി: ചരിത്ര നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ട്വന്റി20 ലോകകപ്പ് പുരുഷ, വനിതാ വിജയികള്‍ക്ക് സമ്മാനത്തുകതുല്യമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കുന്ന വേതനം തന്നെ വനിതാ താരങ്ങള്‍ക്കും നല്‍കണമെന്ന...

General

ന്യൂഡല്‍ഹി: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗം അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഈ മാസം 26,27 തീയതികളിലായി...

District News

ഇടുക്കി: ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി കല്ലാര്‍ തൂക്ക് പാലം സ്വദേശി ദേവനന്ദന്‍ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണുന്നതിനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന്...

District News

കൊല്ലം: മൈനാഗപ്പളളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീ മരിക്കാനിടയായ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യാക്കുറ്റം ചുമത്തി കരുനാഗപ്പളളി സ്വദേശി അജ്മല്‍, നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്....

Ernakulam

കൊച്ചി: മലയാള സിനിമ രംഗത്ത് പുതിയ സംഘടനാ പ്രഖ്യാപനം. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഫിലിം...

District News

മലപ്പുറം: നിപ ബാധിച്ചാണ് യുവാവ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിരിക്കുന്ന മേഖലകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും,...

General

ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ വിള്ളല്‍ രൂപപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്റ്റാച്യു ഓഫ് യൂണിറ്റി വിള്ളല്‍ രൂപപ്പെട്ടെന്നും, ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്നുമാണ് സാമൂഹിക മാധ്യമമായ...

Recent Comments

No comments to show.