Hi, what are you looking for?
തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയെത്തുന്നവര്‍ക്കായി സ്പോട്ട് ബുക്കിംഗ് തുടരുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുന്നതിനും...