Connect with us

Hi, what are you looking for?

General

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ഡിഎ വര്‍ധിപ്പിച്ചു. അതോടൊപ്പം ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും....

General

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്‌നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്. അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ്...

General

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗികമായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും, രമ്യ ഹരിദാസ് ചേലക്കരയിലും മത്സരിക്കും. ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം...

Latest News

General

വയനാട്: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പണം...

General

കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എസ്എഫ്‌ഐഒ ചെന്നൈയില്‍ വിളിച്ച് വരുത്തി വീണയുടെ...

General

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി എൻഐഎയുടെ റെയ്ഡ്. തീവ്രവാദ ബന്ധം സംശയിച്ച് ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. തീവ്രവാദ...

General

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി. 231 ജീവനുകള്‍ നഷ്ടപ്പെട്ടതായും, 47 പേരെ കണാതായതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി....

General

ടെഹ്‌റാന്‍: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ടെഹ്‌റാനിലെ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിലാണ് മിസൈല്‍ ആക്രമണത്തെ ആയത്തുള്ള അലി ഖമനേയി ന്യായീകരിച്ചത്. അമേരിക്ക പേപ്പട്ടിയാണെന്നും, ഇസ്രയേല്‍...

General

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊരു കാരണത്തിനും ദീര്‍ഘ അവധി അനുവദിക്കരുതെന്ന് തദ്ദേശ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി....

General

കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം. ആദ്യം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നിന്ന് മാറി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി,...

General

നേപ്പാള്‍: പ്രളയക്കെടുതിയില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 241 ആയി. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മറ്റുമായി കാണാതായ 29 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 159 പേര്‍ക്ക് പരിക്കേറ്റു. പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി...

General

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ച് ഹൈക്കോടതി. എല്ലാ ജീവനും മൂല്യമുള്ളതാണ്. അത് റോഡില്‍ പൊലിയാനുള്ളതല്ലെന്ന് കോടതി. നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍...

General

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റ് ചെയ്തുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം അവസാനിപ്പിച്ച് പൂര്‍ണ്ണമായി ഡിജിറ്റലാകാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്ന് തന്നെ ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിലായിരിക്കും ഇനിമുതല്‍...

General

കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. പത്തിന് വൈകിട്ടാണ് പൂജവെയ്പ്.11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി...

General

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍എസ് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശുഭവനിലെ അഞ്ച് കുഞ്ഞുങ്ങള്‍ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍...

More Posts

Recent Comments

No comments to show.