General
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖറിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ദേശീയ നേതാക്കള്‍ സുരേന്ദ്രന് പകരമായി സ്ഥാനമേറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി...