Connect with us

Hi, what are you looking for?

General

തെരഞ്ഞെടുപ്പില്‍ കിരീടം നേടി ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കിരീടം നേടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഭൂരിപക്ഷം മാറിമറിഞ്ഞ വോട്ടെണ്ണലിനൊടുവില്‍ 6015 വോട്ടിന്റെ ലീഡോടെയാണ് വിനേഷ് ഫോഗട്ട് വിജയിച്ചത്. 2005ന് ശേഷം കാണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ് ഭാരം കൂടുതലെന്ന കരണത്താല്‍ ഒളിംപിക് മെഡല്‍ നഷ്ടമായ വിനേഷിനെ വിനേഷ് ഫോഗട്ടിനെ തുണച്ചത്. സത്യം ജയിച്ചു എന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള വിനേഷിന്റെ പ്രതികരണം.

പാരിസ് ഒളിംപിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുകയും, കോണ്‍ഗ്രസ് ജുലാനയില്‍ വിനേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...