Connect with us

Hi, what are you looking for?

General

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ഡിഎ വര്‍ധിപ്പിച്ചു. അതോടൊപ്പം ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും....

General

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്‌നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്. അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ്...

General

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗികമായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും, രമ്യ ഹരിദാസ് ചേലക്കരയിലും മത്സരിക്കും. ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം...

Latest News

General

വയനാട്: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പണം...

General

കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എസ്എഫ്‌ഐഒ ചെന്നൈയില്‍ വിളിച്ച് വരുത്തി വീണയുടെ...

General

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയെത്തുന്നവര്‍ക്കായി സ്പോട്ട് ബുക്കിംഗ് തുടരുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുന്നതിനും...

General

ന്യൂഡല്‍ഹി:ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്നാരോപിച്ച് കാനഡ. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ...

General

കൊച്ചി: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലുദിവസത്തേക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട,് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും,പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍...

General

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ നോയല്‍ ടാറ്റ. വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് അന്തരിച്ച വ്യവസായി വിവാഹിതനല്ലാത്ത രത്തന്‍ ടാറ്റായുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റയെ തീരുമാനിച്ചത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്...

General

ന്യൂഡല്‍ഹി: പണമിടപാടിന് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യുപിഐ സംവിധാനമാണ്. പലപ്പോഴും നമ്മള്‍ പണം കയ്യില്‍ കരുതാറില്ല. വളരെ ചെറിയ തുകകള്‍ പോലും യുപിഐ ആപ്പുകള്‍ വഴിയാണ് അയക്കുന്നത്. ഇത്തരത്തിലുള്ള യുപിഐ ഇടപാടുകള്‍...

More Posts

Recent Comments

No comments to show.