Connect with us

Hi, what are you looking for?

General

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാന്‍ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109...

General

ലണ്ടന്‍: 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ യുകെ. ഓസ്ട്രേലിയക്ക് പിന്നാലെയാണ് യുകെയും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുകെ...

General

ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍...

Latest News

General

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം.ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്...

General

അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍...

General

ന്യൂഡല്‍ഹി: പി.ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിനിടെ പരിക്കേറ്റ് ആശുപത്രിയിലായ തന്നെ കാണാനെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ സമ്മതമില്ലാതെയാണ് ചിത്രം പകര്‍ത്തിയതെന്ന് വിനേഷ് ഫോഗട്ട്...

General

തിരുവനന്തപുരം: ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നിലപാടിനെ വിമര്‍ശിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും, ആര്‍എസ്എസിനെ ന്യായീകരിച്ചത് ശരിയല്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍...

General

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം കേരള പോലീസിന്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍...

General

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതുള്ള പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ആദ്യ സിറ്റിംഗിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്...

General

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി കൂടുക്കാഴ്ച നടത്തിയതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും, അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും എ.എന്‍ ഷംസീര്‍...

General

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിരക്ഷാസേനയുടെ നേതൃത്വത്തില്‍ തേനീച്ചക്കൂട് സ്ഥാപിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നത് നടയുന്നതിനായാണ് 46 കിലോമീറ്റര്‍ വേലിയില്‍ ബി.എസ്.എഫ് ബെറ്റാലിയന്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്....

General

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എം പോക്സ് രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ രാജ്യത്ത് ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്നും, സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത്...

General

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. വ്യാഴാഴ്ച 4.42 ന് ആണ് തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം...

Accident

ഷിരൂര്‍ -ഹോന്നവാര കടലോരത്ത് മൃതദേഹം കണ്ടെത്തി. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീര്‍ണ്ണിച്ച നിലയില്‍ ഗംഗാവലി പുഴയുടെ സമീപത്ത്...

General

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു.സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. ഷെയ്ഖ് ഹസീന സഹോദരി...

Recent Comments

No comments to show.