Connect with us

Hi, what are you looking for?

General

കൊച്ചി: പണം ഇല്ലെങ്കിലും ഹ്രസ്വ കാലയളവിലേക്ക് വായ്പ തുകകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതിനാല്‍ വലിയ ജനപ്രീതിയാണ് ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉള്ളത്. എന്നാല്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട,ശരിയായ...

General

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹന്‍ ഭാഗവത് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിത്. നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ട ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണെന്നും...

General

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം അതിവേഗം മുന്നോട്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകുമെന്നും മന്ത്രി പറഞ്ഞു. വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക...

Latest News

General

കീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പോരാടുന്നതിന് പിന്തുണ നല്‍കിയതിന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു.വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍...

General

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ബുധനാഴ്ച മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴയ്ക്ക്് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

General

കര്‍ണാടക: ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. കര്‍ണാടക...

General

കൊച്ചി: ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ഇരട്ടി മധുരം. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകവും, കടലുണ്ടിയുമാണ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്. കടലുണ്ടിക്ക് മികച്ച റെസ്പോണ്‍സിബിള്‍...

General

കൊച്ചി: കേരളത്തില്‍ ശനിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...

General

ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന അമ്പതോളം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്സിഒ). ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയ്ക്കാണ്...

General

തിരുവനന്തപുരം: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ അവസരമുണ്ടായിരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ അവസരം...

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...

General

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് തിങ്കളാഴ്ച യല്ലോ...

General

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദ്‌ചെയ്ത് സുപ്രീംകോടതി. കൈമാറണം എന്ന ഉദ്ദേശ്യമില്ലാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ...

Accident

പത്തനംതിട്ട: പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൂടല്‍ ഇഞ്ചപ്പാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ബിപിന്‍, വാസന്തി എന്നിവരാണ് മരിച്ചത്. കാറില്‍...

General

ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പദ്ധതി രാജ്യത്തിന് ആപകടമാണെന്നാണ് കമല്‍...

Recent Comments

No comments to show.