Connect with us

Hi, what are you looking for?

General

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ഡിഎ വര്‍ധിപ്പിച്ചു. അതോടൊപ്പം ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും....

General

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്‌നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്. അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ്...

General

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗികമായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും, രമ്യ ഹരിദാസ് ചേലക്കരയിലും മത്സരിക്കും. ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം...

Latest News

General

വയനാട്: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പണം...

General

കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എസ്എഫ്‌ഐഒ ചെന്നൈയില്‍ വിളിച്ച് വരുത്തി വീണയുടെ...

General

തിരുവനന്തപുരം: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ അവസരമുണ്ടായിരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ അവസരം...

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...

General

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് തിങ്കളാഴ്ച യല്ലോ...

General

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദ്‌ചെയ്ത് സുപ്രീംകോടതി. കൈമാറണം എന്ന ഉദ്ദേശ്യമില്ലാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ...

Accident

പത്തനംതിട്ട: പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൂടല്‍ ഇഞ്ചപ്പാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ബിപിന്‍, വാസന്തി എന്നിവരാണ് മരിച്ചത്. കാറില്‍...

General

ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പദ്ധതി രാജ്യത്തിന് ആപകടമാണെന്നാണ് കമല്‍...

General

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന എം.എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍,...

General

തിരുവനന്തപുരം: കേരളത്തില്‍ നിപ ബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടുമെത്തും. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്,...

General

ന്യൂഡല്‍ഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന കണ്ടെത്തലില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രള്‍ഹാദ് ജോഷി. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ്...

General

ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ചാനലില്‍ പ്രസിദ്ധീകരിച്ചിരുന്ന വീഡിയോകള്‍ അപ്രത്യക്ഷമായി. വെള്ളിയാഴ്ച 11ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. പകരം അമേരിക്ക ആസ്ഥാനമായുള്ള റിപ്പിള്‍ ലാബ്...

More Posts

Recent Comments

No comments to show.