Connect with us

Hi, what are you looking for?

General

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാന്‍ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109...

General

ലണ്ടന്‍: 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ യുകെ. ഓസ്ട്രേലിയക്ക് പിന്നാലെയാണ് യുകെയും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുകെ...

General

ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍...

General

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം.ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്...

General

മഹാരാഷ്ട്ര: നിയമസഭയിലേക്കുള്ള പോളിംഗ്നടന്നുകൊണ്ടിരിക്കെ മഹായുതി സഖ്യത്തില്‍ വിള്ളലെന്ന് സൂചന നല്‍കി പത്രപരസ്യം. ബിജെപി നല്‍കിയ പത്രപരസ്യത്തില്‍ ശിവസേന സഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇല്ലാത്തതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബിജെപി നല്‍കിയ പത്രപരസ്യത്തിലാണ് ഏക്‌നാഥ്...

General

മഹാരാഷ്ട്ര: വിധിയെഴുതാന്‍ തയ്യാറായി മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മഹരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും...

General

ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ചെന്നൈ എഗ്മോര്‍ കോടതിയണ് ഉത്തരവിട്ടത്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയ...

General

അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍...

General

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോള്‍ പ്രിയങ്ക ഗാന്ധിക്കായി വമ്പന്‍മാര്‍ രംഗത്തിറങ്ങും. 23ന് സോണിയ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പം വയനാട്ടിലെത്തും. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന...

General

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.കമ്മീഷന്‍ ഉത്തരവ് അനുസരിച്ച്...

General

മുബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും, സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ...

General

കൊച്ചി: ഇനി ട്രെയിൻ ടിക്കറ്റ് 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളു. നേരത്തേ 120 ദിവസം മുൻപ് ടിക്കറ്റ് റിസർവ് ചെയ്യാമായിരുന്നു. ഇതിലാണ് റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 1...

General

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ഡിഎ വര്‍ധിപ്പിച്ചു. അതോടൊപ്പം ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും....