Connect with us

Hi, what are you looking for?

General

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാന്‍ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109...

General

ലണ്ടന്‍: 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ യുകെ. ഓസ്ട്രേലിയക്ക് പിന്നാലെയാണ് യുകെയും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുകെ...

General

ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍...

General

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം.ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്...

General

മഹാരാഷ്ട്ര: നിയമസഭയിലേക്കുള്ള പോളിംഗ്നടന്നുകൊണ്ടിരിക്കെ മഹായുതി സഖ്യത്തില്‍ വിള്ളലെന്ന് സൂചന നല്‍കി പത്രപരസ്യം. ബിജെപി നല്‍കിയ പത്രപരസ്യത്തില്‍ ശിവസേന സഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇല്ലാത്തതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബിജെപി നല്‍കിയ പത്രപരസ്യത്തിലാണ് ഏക്‌നാഥ്...

General

മഹാരാഷ്ട്ര: വിധിയെഴുതാന്‍ തയ്യാറായി മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മഹരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും...

General

ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ചെന്നൈ എഗ്മോര്‍ കോടതിയണ് ഉത്തരവിട്ടത്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയ...

General

അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍...

General

ചെന്നൈ: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി.വി അന്‍വറിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അന്‍വറിനെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ്...

General

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് വ്യാപകമായതോടെ പാന്‍ കാര്‍ഡ് തട്ടിപ്പുകളും, വിവരങ്ങള്‍ ചോര്‍ത്തുന്നതുമടക്കമുള്ള വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ആദായ നികുതി വകുപ്പ് നല്‍കുന്ന പാന്‍കാര്‍ഡിനൊപ്പം ചോരുന്ന ഈ പത്തക്ക നമ്പറില്‍ നിന്നും നിങ്ങള്‍ക്ക്...

General

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് മാത്രം ഇത്തവണ അനുമതി നല്‍കാന്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി 80,000 പേര്‍ക്ക് മാത്രമായിരുക്കും ഒരു ദിവസം അനുമതി നല്‍കുകയുള്ളു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്...

General

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കി പരസ്യം ചെയ്യേണ്ടെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജില്‍ വിളിച്ചുവരുത്തി സഹായം നല്‍കരുതെന്നും, സഹായം വാങ്ങുന്ന കുട്ടികളുടെ പേര് ചടങ്ങില്‍ പറയരുതെന്നുമാണ്...

General

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി എൻഐഎയുടെ റെയ്ഡ്. തീവ്രവാദ ബന്ധം സംശയിച്ച് ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. തീവ്രവാദ...