Hi, what are you looking for?
ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന അമ്പതോളം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്സിഒ). ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയ്ക്കാണ്...