തിരുവനന്തപുരം: കേരളത്തില്‍ നിപ ബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടുമെത്തും. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്,...
ന്യൂഡല്‍ഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന കണ്ടെത്തലില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രള്‍ഹാദ് ജോഷി. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ്...
ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ചാനലില്‍ പ്രസിദ്ധീകരിച്ചിരുന്ന വീഡിയോകള്‍ അപ്രത്യക്ഷമായി. വെള്ളിയാഴ്ച 11ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. പകരം അമേരിക്ക ആസ്ഥാനമായുള്ള റിപ്പിള്‍ ലാബ്...
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാനം പരിഗണിക്കാതെ സൗജന്യമായി അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാണ്...
ഭോപ്പാല്‍: ബിഹാറില്‍ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നവാഡ ജില്ലയിലെ കൃഷ്ണനഗര്‍ തോലയില്‍ മഹാ ദളിത് വിഭാഗത്തില്‍പെട്ട നൂറോളം കുടുംബങ്ങളുടെ വീടുകളാണ് ആക്രമികള്‍ തീവെച്ച്...
മൂവാറ്റുപുഴ: നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നല്‍കിയത്. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും തന്നെയും ഇങ്ങനെ കുടുക്കിയെന്നും യുവതി പറയുന്നു. സിനിമയില്‍...
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ വര്‍ധനവ്. സെപ്തംബര്‍ 6 മുതല്‍ 17 വരെ 818.21 കോടിയുടെ മദ്യം വിറ്റതായാണ് ബെവ്‌ക്കോ വഴിയുള്ള വില്‍പ്പനയുടെ കണക്ക്. തിരൂര്‍ ബെവ്‌കോ ഔട്ട്...
കൊച്ചി: ഓണവിപണിയില്‍ വമ്പിച്ച നേട്ടംകൈവരിച്ച് സപ്ലൈക്കോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാടം വരെ 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോയ്ക്ക് ഉണ്ടായത്. 56.73 കോടി രൂപയാണ് സബ്സിഡിയിതര സാധനങ്ങളിലൂടെ ലഭിച്ചത്.26.24 ലക്ഷം പേര്‍...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...