General
മഹാരാഷ്ട്ര: മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി തുടരുന്നതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന നല്‍കി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ. താന്‍ സാധാരണക്കാര്‍ക്കായാണ് പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്. മുഖ്യമന്ത്രി...