Connect with us

Hi, what are you looking for?

All posts tagged "featured"

General

ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍...

General

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം.ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്...

General

മഹാരാഷ്ട്ര: നിയമസഭയിലേക്കുള്ള പോളിംഗ്നടന്നുകൊണ്ടിരിക്കെ മഹായുതി സഖ്യത്തില്‍ വിള്ളലെന്ന് സൂചന നല്‍കി പത്രപരസ്യം. ബിജെപി നല്‍കിയ പത്രപരസ്യത്തില്‍ ശിവസേന സഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇല്ലാത്തതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബിജെപി നല്‍കിയ പത്രപരസ്യത്തിലാണ് ഏക്‌നാഥ്...

General

മഹാരാഷ്ട്ര: വിധിയെഴുതാന്‍ തയ്യാറായി മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മഹരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും...

General

ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ചെന്നൈ എഗ്മോര്‍ കോടതിയണ് ഉത്തരവിട്ടത്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയ...

General

അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍...

General

ബെയ്‌റൂത്ത്: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ 51 മരണം. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ പലസ്തീനികളാണ് മരിച്ചത്. ബെയ്റ്റ് ഫുറിക്കില്‍ മുഖംമൂടി ധരിച്ചെത്തിയ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഇരച്ചുകയറുകയും, വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു....

General

കൊച്ചി: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ...

General

കൊളംബോ: ശ്രീലങ്കയില്‍ ഏറ്റവും വലിയ ഭൂരിപക്ഷ ചരിത്ര നേട്ടവുമായി ഡോ. ഹരിണി. കൊളംബോയില്‍ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്.2020-ലെ മഹിന്ദ രാജപക്‌സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഹരിണിയുടെ ചരിത്ര വിജയം. ചരിത്രത്തിലാദ്യമായാണ്...

General

കര്‍ണാടക:കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കാന്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ...

Recent Comments

No comments to show.