Connect with us

Hi, what are you looking for?

All posts tagged "featured"

General

കൊച്ചി: വിമാനത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാനുള്ള അനുമതി നല്‍കി വ്യോമയാന മന്ത്രാലയം.മുമ്പ് സുരക്ഷാ കാരണങ്ങളാല്‍ ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് യാത്ര ചെയ്യുന്നത് വിലക്കിയിരുന്നു. ഈ വിലക്ക് നീക്കിയാണ് പുതിയ ഉത്തരവ്...

General

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് സമയം നവംബര്‍ അഞ്ച് വരെ നീട്ടിയതായാണ് ഭക്ഷ്യ പൊതുവിതരണ...

General

ചെന്നൈ: പൊതു-സ്വകാര്യമേഖല സുരക്ഷാ സഹകരണം പരിപോഷിപ്പിക്കാന്‍ ഒസാക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ചെന്നൈയില്‍ സംഘടിപ്പിച്ച സമ്മേളനം കോണ്‍സുല്‍ ജനറലും ക്രിസ് ഹോഡ്ജസും തമിഴ്നാട് ഐടി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജനും ചേര്‍ന്ന് ഉദ്ഘാടനം...

General

മോസ്‌കോ: യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിനിടയില്‍ റഷ്യയ്ക്ക് പിന്തുണയായി ഉത്തര കൊറിയന്‍ സൈനികര്‍. കുര്‍സ്‌ക് അടക്കമുള്ള റഷ്യയിലെ വിവിധ മേഖലകളില്‍ 12,000 ഓളം ഉത്തര കൊറിയന്‍ സൈനികര്‍ പരിശീലനം നടത്തുന്നതായി യുക്രൈന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം...

General

ന്യൂഡല്‍ഹി: വീഡിയോകോളില്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റിയില്ല തുടങ്ങിയ പരാതികള്‍ക്കാണ് വാട്ട്‌സ്ആപ്പ് പ്രതിവിധി കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് വിഡിയോ കോളുകള്‍ ചെയ്യുന്നതിന് ലോ ലൈറ്റ് മോഡ്...

General

കൊച്ചി: പോതുജനത്തിന് ഇരുട്ടടിയായി ഉള്ളി വില ഉയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്നാണ് ഉള്ളിയുടെ വില കുതിച്ചുയരുന്നത്. രാജ്യത്തെ ചില്ലറ വിപണിയില്‍...

General

മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലായി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ വിഭാഗവും, ശിവസേനാ ഉദ്ധവ് പക്ഷവും. 85 സീറ്റുകളില്‍ വീതം മത്സരിക്കാന്‍...

Uncategorized

കര്‍ണാടക: കര്‍ണാടകയില്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. ചന്നപട്ടണ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന ബിജെപി നേതാവ് സി.പി യോഗേശ്വര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യോഗേശ്വറിനെ ജെഡിഎസ് സ്ഥാനാര്‍ഥിയാക്കുന്നത്...

General

തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു.ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷന്‍ സദ്ദാം ഹുസൈനെ ഡിസിസി നേതൃത്വം...

General

തിരുവനന്തപുരം: വെബ്‌സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെവ്‌കോയിലൂടെ ഓണ്‍ലൈന്‍ വഴി മുന്‍കൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു. വിലകൂടിയ മദ്യം വെബ്‌സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാന്‍...

Recent Comments

No comments to show.