Connect with us

Hi, what are you looking for?

All posts tagged "featured"

General

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോള്‍ പ്രിയങ്ക ഗാന്ധിക്കായി വമ്പന്‍മാര്‍ രംഗത്തിറങ്ങും. 23ന് സോണിയ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പം വയനാട്ടിലെത്തും. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന...

General

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.കമ്മീഷന്‍ ഉത്തരവ് അനുസരിച്ച്...

General

മുബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും, സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ...

General

കൊച്ചി: ഇനി ട്രെയിൻ ടിക്കറ്റ് 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളു. നേരത്തേ 120 ദിവസം മുൻപ് ടിക്കറ്റ് റിസർവ് ചെയ്യാമായിരുന്നു. ഇതിലാണ് റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 1...

General

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ഡിഎ വര്‍ധിപ്പിച്ചു. അതോടൊപ്പം ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും....

General

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്‌നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്. അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ്...

General

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗികമായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും, രമ്യ ഹരിദാസ് ചേലക്കരയിലും മത്സരിക്കും. ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം...

General

വയനാട്: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പണം...

General

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയെത്തുന്നവര്‍ക്കായി സ്പോട്ട് ബുക്കിംഗ് തുടരുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുന്നതിനും...

General

ന്യൂഡല്‍ഹി:ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്നാരോപിച്ച് കാനഡ. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ...

Recent Comments

No comments to show.