Connect with us

Hi, what are you looking for?

Editorml

General

തിരുവനന്തപുരം: പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി....

General

ന്യൂഡല്‍ഹി: ക്രഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്ന സിബില്‍ സ്‌കോറിനെ കുറിച്ച് അറിയാവത്തര്‍ വിരളമായിരിക്കും. ഹോം ലോണോ, കാര്‍ ലോണോ, മറ്റേതെങ്കിലും ലോണോ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ല സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്....

General

ചെന്നൈ: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി.വി അന്‍വറിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അന്‍വറിനെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ്...

General

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് വ്യാപകമായതോടെ പാന്‍ കാര്‍ഡ് തട്ടിപ്പുകളും, വിവരങ്ങള്‍ ചോര്‍ത്തുന്നതുമടക്കമുള്ള വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ആദായ നികുതി വകുപ്പ് നല്‍കുന്ന പാന്‍കാര്‍ഡിനൊപ്പം ചോരുന്ന ഈ പത്തക്ക നമ്പറില്‍ നിന്നും നിങ്ങള്‍ക്ക്...

General

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് മാത്രം ഇത്തവണ അനുമതി നല്‍കാന്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി 80,000 പേര്‍ക്ക് മാത്രമായിരുക്കും ഒരു ദിവസം അനുമതി നല്‍കുകയുള്ളു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്...

General

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കി പരസ്യം ചെയ്യേണ്ടെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജില്‍ വിളിച്ചുവരുത്തി സഹായം നല്‍കരുതെന്നും, സഹായം വാങ്ങുന്ന കുട്ടികളുടെ പേര് ചടങ്ങില്‍ പറയരുതെന്നുമാണ്...

General

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി എൻഐഎയുടെ റെയ്ഡ്. തീവ്രവാദ ബന്ധം സംശയിച്ച് ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. തീവ്രവാദ...

General

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി. 231 ജീവനുകള്‍ നഷ്ടപ്പെട്ടതായും, 47 പേരെ കണാതായതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി....

General

ടെഹ്‌റാന്‍: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ടെഹ്‌റാനിലെ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിലാണ് മിസൈല്‍ ആക്രമണത്തെ ആയത്തുള്ള അലി ഖമനേയി ന്യായീകരിച്ചത്. അമേരിക്ക പേപ്പട്ടിയാണെന്നും, ഇസ്രയേല്‍...

General

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊരു കാരണത്തിനും ദീര്‍ഘ അവധി അനുവദിക്കരുതെന്ന് തദ്ദേശ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി....

Recent Comments

No comments to show.