Connect with us

Hi, what are you looking for?

General

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാന്‍ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109...

General

ലണ്ടന്‍: 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ യുകെ. ഓസ്ട്രേലിയക്ക് പിന്നാലെയാണ് യുകെയും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുകെ...

General

ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍...

Latest News

General

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം.ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്...

General

അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍...

General

കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം. ആദ്യം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നിന്ന് മാറി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി,...

General

നേപ്പാള്‍: പ്രളയക്കെടുതിയില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 241 ആയി. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മറ്റുമായി കാണാതായ 29 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 159 പേര്‍ക്ക് പരിക്കേറ്റു. പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി...

General

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ച് ഹൈക്കോടതി. എല്ലാ ജീവനും മൂല്യമുള്ളതാണ്. അത് റോഡില്‍ പൊലിയാനുള്ളതല്ലെന്ന് കോടതി. നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍...

General

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റ് ചെയ്തുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം അവസാനിപ്പിച്ച് പൂര്‍ണ്ണമായി ഡിജിറ്റലാകാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്ന് തന്നെ ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിലായിരിക്കും ഇനിമുതല്‍...

General

കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. പത്തിന് വൈകിട്ടാണ് പൂജവെയ്പ്.11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി...

General

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍എസ് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശുഭവനിലെ അഞ്ച് കുഞ്ഞുങ്ങള്‍ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍...

General

കൊച്ചി: സംസ്ഥാനത്ത് നാളെയും മറ്റന്നാളും മദ്യ വില്‍പന ശാലകള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച ഒന്നാംതിയതിയും, ബുധനാഴച ഗാന്ധി ജയന്തിയുമായതിനാലാണ് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടയ്ക്കും....

General

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിനായി പുതിയ ആപ് രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറിയുടെ ഉദ്ഘാടന വേളയിലാണ്...

General

ഹരിയാന: പത്തുവര്‍ഷമായുള്ള ഹരിയാനയിലെ ബി.ജെ.പി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ബി.ജെ.പിയ്‌ക്കെതിരെ രാഹുല്‍...

General

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജല്‍പായ്ഗുരി ജില്ലയില്‍ പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍...

Recent Comments

No comments to show.