Connect with us

Hi, what are you looking for?

General

ടെഹ്റാന്‍; വിവാദമായ ഹിജാബ് നിയമം ഇറാന്‍ ഭരണകൂടം താത്ക്കാലികമായി പിന്‍വലിച്ചു. നിയമത്തിനെതിരായ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. ഹിജാബ് ആന്റ് ചാരിറ്റി നിയമം...

General

ന്യൂഡല്‍ഹി:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകുന്നത്. പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാന്‍ സാധിക്കുന്ന ഐടി സംവിധാനമാണ് ഒരുക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. ജനുവരി മുതല്‍...

General

കൊച്ചി: ഇതുവരെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ സൂക്ഷിക്കുക. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും, ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക തട്ടിപ്പ്...

General

പാലക്കാട്: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ  ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഏറെ നിർണ്ണായകമാണ്. പ്രഭാരി പ്രകാശ് ജാവ്ദേക്കർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്, മെമ്പർഷിപ്പ് ചേർക്കൽ, തെരഞ്ഞെടുപ്പ് അവലോകനം...

General

കൊച്ചി: രാജ്യത്തെ ഒരു പൗരന്റെ പ്രധാന സാമ്പത്തിക രേഖകളിലൊന്നായ പാന്‍ കാര്‍ഡില്‍ പുതിയ സംവിധാനമേര്‍ത്തെടുത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ബാങ്കിംഗ് ഇടപാടുകള്‍ക്കെല്ലാം പാന്‍ കാര്‍ഡ് ആവശ്യമാണ്. ഏറ്റവും പുതുതായി ക്യൂ ആര്‍ കോഡ്...

General

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നും അതിശക്തമായി തിരിച്ചു വരാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പിരിച്ചുവിട്ടു.2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

General

ലണ്ടന്‍: ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അക്രമങ്ങളെ വിമര്‍ശിച്ചും, ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്നും, അന്താരാഷ്ട്ര സമൂഹം...

General

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറിഗണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ഫെന്‍ഡെയ്ല്‍ പ്രദേശത്തു വ്യാഴാഴ്ച രാത്രിയോടെയണ് ഭൂചലനമുണ്ടായത്. ഉടന്‍ സുനാമി...

General

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു.സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. ഷെയ്ഖ് ഹസീന സഹോദരി...

Accident

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ...

General

തിരുവനന്തപുരം: എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം. സംസ്ഥാനം രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്ടി വികസനവും റോയല്‍റ്റിയും ഒഴിവാക്കും. 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് രണ്ടു...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...