Connect with us

Hi, what are you looking for?

All posts tagged "featured"

General

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റ് ചെയ്തുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം അവസാനിപ്പിച്ച് പൂര്‍ണ്ണമായി ഡിജിറ്റലാകാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്ന് തന്നെ ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിലായിരിക്കും ഇനിമുതല്‍...

General

കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. പത്തിന് വൈകിട്ടാണ് പൂജവെയ്പ്.11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി...

General

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍എസ് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശുഭവനിലെ അഞ്ച് കുഞ്ഞുങ്ങള്‍ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍...

General

കൊച്ചി: സംസ്ഥാനത്ത് നാളെയും മറ്റന്നാളും മദ്യ വില്‍പന ശാലകള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച ഒന്നാംതിയതിയും, ബുധനാഴച ഗാന്ധി ജയന്തിയുമായതിനാലാണ് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടയ്ക്കും....

General

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിനായി പുതിയ ആപ് രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറിയുടെ ഉദ്ഘാടന വേളയിലാണ്...

General

ഹരിയാന: പത്തുവര്‍ഷമായുള്ള ഹരിയാനയിലെ ബി.ജെ.പി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ബി.ജെ.പിയ്‌ക്കെതിരെ രാഹുല്‍...

General

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജല്‍പായ്ഗുരി ജില്ലയില്‍ പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍...

General

കൊച്ചി: പതിവില്‍ നിന്നും വിപരീതമായി ഓണക്കാലത്തിന് ശേഷം നാളികേര വില റെക്കോര്‍ഡിലേക്ക്. ദീര്‍ഘനാളത്തെ വിലയിടിവിനുശേഷമാണ് മലയാളികളുടെ പാകചത്തിലെ ഒഴിച്ചുകൂടാനാവാത്ത നാളികേരം റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ കിലോക്ക് 65 മുതല്‍ 70 രൂപ വരെ...

General

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും സിദ്ദിഖിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ്ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍...

General

കര്‍ണാടക: ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. കര്‍ണാടക...

Recent Comments

No comments to show.